tag:blogger.com,1999:blog-2111876254923791691.post2388533115711196630..comments2023-03-19T04:45:20.849-07:00Comments on BOOLOGA VICHARANA: ബ്ലോഗ് വിചാരണ - 9എന്‍.കെhttp://www.blogger.com/profile/01557094281452185417noreply@blogger.comBlogger2125tag:blogger.com,1999:blog-2111876254923791691.post-21353676537292045232009-03-02T22:52:00.000-08:002009-03-02T22:52:00.000-08:00ഇത് എന്റെ കാഴ്ചകള്‍ ആണ് . അനുഭവങ്ങള്‍ സ്വന്തം ആകു...ഇത് എന്റെ കാഴ്ചകള്‍ ആണ് . അനുഭവങ്ങള്‍ സ്വന്തം ആകുമ്പോള്‍ പലപ്പോഴും കണ്ണുകള്‍ നിറയും..ഒരാളോടു പറയുമ്പോള്‍ ഒരല്പം ആശ്വാസം.അത്രമാത്രം...RVR Storieshttps://www.blogger.com/profile/07827439190165764947noreply@blogger.comtag:blogger.com,1999:blog-2111876254923791691.post-28634083463832598302009-03-02T22:42:00.000-08:002009-03-02T22:42:00.000-08:00അവളില്ലായ്കിലോ മേടപോലും കാടാണ് നിശ്ചയം എന്ന് പറ...അവളില്ലായ്കിലോ മേടപോലും കാടാണ് നിശ്ചയം എന്ന് പറഞ്ഞത് പെണ്ണിന്റെ മണോം കൊണോം അറിയാത്ത ഭീഷ്മാചാര്യരാണ്. ഇനി അതറിയാവുന്ന ആണ്, പെണ്ണിനോട് ചരിത്രാതീതകാലം മുതലേ വിവേചനം കാട്ടാന്‍ പുറപ്പെട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമായിരിക്കും. കാരണം കുടുംബം എന്ന വ്യവസ്ഥയില്‍ ആണിനുള്ളതിലും പ്രാധാന്യം പെണ്ണിനുണ്ടായിരിന്നതില്‍ നിന്നുമാണല്ലോ മാട്രിയാര്‍ക്കല്‍ സൊസൈറ്റി ഉണ്ടായത്.എന്‍.കെhttps://www.blogger.com/profile/01557094281452185417noreply@blogger.com