tag:blogger.com,1999:blog-2111876254923791691.post5215477475711195946..comments2023-03-19T04:45:20.849-07:00Comments on BOOLOGA VICHARANA: ബൂലോഗ വിചാരണ 21എന്‍.കെhttp://www.blogger.com/profile/01557094281452185417noreply@blogger.comBlogger2125tag:blogger.com,1999:blog-2111876254923791691.post-36544116788964642762009-09-18T08:54:52.633-07:002009-09-18T08:54:52.633-07:00സത്യാന്വേഷിയെ വിചാരണയ്ക്കെടുത്തതിനു നന്ദി; അഭിപ്രാ...സത്യാന്വേഷിയെ വിചാരണയ്ക്കെടുത്തതിനു നന്ദി; അഭിപ്രായാന്തരം തത്ക്കാലം സൂചിപ്പിക്കുന്നില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-2111876254923791691.post-47925303482800130022009-09-17T00:26:14.575-07:002009-09-17T00:26:14.575-07:00ഗുരു പറഞ്ഞ ഒരു ജാതി തീയ്യജാതിയും ഒരു മതം ഈഴവമതവും ...ഗുരു പറഞ്ഞ ഒരു ജാതി തീയ്യജാതിയും ഒരു മതം ഈഴവമതവും ഒരുദൈവം ഗുരുതന്നെയും ബാക്കി മനുഷ്യര്‍ എസ്.എന്‍.ഡി.പി മെമ്പര്‍മാരും എന്നായിരുന്നു പല ശിഷ്യരുടെ ധാരണ. സമൂഹസദ്യ നടക്കുന്ന ഒരു വേളയില്‍ സവര്‍ണരോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഗുരു ശിഷ്യരെ വിളിച്ചുപദേശിച്ചു - ഇനി നാളെ നമ്മള് പുലയരോടൊപ്പം ഉണ്ണണം. "അത് വേണോ ഗുരോ" എന്നായിരുന്നു ഒരു ശിഷ്യന്റെ പ്രതികരണം എന്നു കേട്ടിട്ടുണ്ട്.എന്‍.കെhttps://www.blogger.com/profile/01557094281452185417noreply@blogger.com